താഴെ കൊടുത്തിരിക്കുന്നവരിൽ രണ്ടാം നഗരവൽക്കരണവുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്?
- ജനപദങ്ങളിലെ കാർഷിക മിച്ചോൽപാദനം കച്ചവടത്തിൻ്റെയും നഗരങ്ങളുടെയും വളർച്ചയിലേക്ക് നയിച്ചു.
- കരകൗശലവസ്തുക്കളുടെ നിർമ്മാണകേന്ദ്രങ്ങളായി ഗ്രാമങ്ങൾ മാറി
- സാമ്പത്തിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ക്രമപ്പെടുത്താനും ചില നിയന്ത്രണങ്ങൾ ആവിശ്യമായിരുന്നു.
A3 മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
C2, 3 തെറ്റ്
D2 മാത്രം തെറ്റ്