Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ മഹാജന പദങ്ങളിലെ ഭരണസംവിധാനവുമായി ബന്ധമില്ലാത്തത് ഏത്?

Aമഹാ ജനപദങ്ങൾക്ക് കോട്ടകളും തലസ്ഥാന നഗരികളും ഉണ്ടായിരുന്നില്ല

Bകരകൗശല തൊഴിലാളികൾ രാജാവിന് വേണ്ടി ജോലി ചെയ്തിരുന്നു

Cകാര്യക്ഷമമായ നികുതി പിരിവ് സമ്പ്രദായം ഉണ്ടായിരുന്നു

Dസ്ഥിര സൈന്യവും നിലനിന്നു

Answer:

A. മഹാ ജനപദങ്ങൾക്ക് കോട്ടകളും തലസ്ഥാന നഗരികളും ഉണ്ടായിരുന്നില്ല

Read Explanation:

മഹാജനപദങ്ങൾക്ക് കോട്ടകളും തലസ്ഥാനനഗരികളും ഉണ്ടായിരുന്നു.


Related Questions:

ബുദ്ധൻ പ്രചരിപ്പിച്ച 'അഹിംസ' ആശയം എന്തിനോട് കൂടുതൽ അനുയോജ്യമായിരുന്നു?
മൗര്യൻ സൈന്യത്തിന് എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?
അശോക ചക്രവർത്തി യുദ്ധങ്ങൾ ഉപേക്ഷിക്കാൻ കാരണമായ യുദ്ധം ഏതാണ്?
ശ്രീബുദ്ധൻ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഭാഷ ഏതാണ്?
'ദുർഗം' എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?