Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എത്ര വനം സർക്കിളുണ്ട് ?

A5

B16

C36

D11

Answer:

A. 5


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് ?
കേരളത്തിന്റെ ആകെ വനവിസ്തൃതിയുടെ ഒരു ശതമാനം മാത്രം കാണപ്പെടുന്ന വനങ്ങൾ ഏത് ?

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രകൃതിയെ അറിയുകയും, ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി - സഞ്ജീവനി വനം
  2. ഔഷധ സസ്യങ്ങളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യ ബോർഡ് ആരംഭിച്ച പദ്ധതി - മണ്ണെഴുത്ത്
  3. തരിശ് ഭൂമിയിൽ വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് കേരളത്തിൽ ഹരിതവത്കരണം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായ ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന പദ്ധതി - പച്ചത്തുരുത്ത്

    താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കേരള ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് - പീച്ചി (തൃശ്ശൂർ)
    2. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - കോട്ടയം
    3. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റ് സ്ഥിതി ചെയ്യുന്നത് - വഴുതക്കാട് (തിരുവനന്തപുരം)
    4. കണ്ടൽക്കാടുകൾക്കുവേണ്ടിയുള്ള കേരളത്തിലെ ആദ്യ മ്യൂസിയം നിലവിൽ വന്നത് - കൊയിലാണ്ടി

      താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. സ്‌കൂളുകളിൽ ചെറിയ കാട് ഉണ്ടാക്കുന്ന പദ്ധതി - വിദ്യാവനം
      2. കേരളത്തിലെ വനേതര മേഖലയിലെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനായി ഗ്രാമീണ ജനതയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി - ഗ്രാമ ഹരിത സമിതി
      3. വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭ പദ്ധതി - വനശ്രീ