Challenger App

No.1 PSC Learning App

1M+ Downloads
എത്ര മൗലിക കടമകളാണ് ഇപ്പോള്‍ ഭരണഘടനയില്‍ ഉള്ളത് ?

A8

B10

C11

D13

Answer:

C. 11

Read Explanation:

  • മൗലിക കടമകളെ കുറിച്ചു പ്രതിപാതിക്കുന്ന ഭരണഘടന വകുപ്പ് അനുച്ഛേദം 51 എ 

  • 42 -)മത്തെ ഭരണഘടന ഭേദഗതി വഴിയായി 1976 ൽ 10 മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ ഭാഗം IV A യിൽ (51A) പതിപാദിച്ചിരിക്കുന്ന മൗലിക കടമകളിൽ പെടാത്തവ ഏവ/ഏതൊക്കെ ?

I. തൊഴിൽ കരം അടയ്ക്കുക.

II. അനാഥരായ കുട്ടികളെ സഹായിക്കുക.

III. കുട്ടികളെക്കൊണ്ട് അപകടകരമായ മേഖലകളിൽ പണി എടുപ്പിക്കാതിരിക്കുക.

IV. വിദേശികളോട് നല്ല രീതിയിൽ പെരുമാറുക.

മൗലിക കടമ അല്ലാത്തത് ഏത് ?

  1. സംയോജിത സംസ്കാരം സംരക്ഷിക്കുക
  2. ശാസ്ത്രീയ മനോഭാവം വികസിപ്പിക്കുക
  3. പൊതുസ്വത്ത് സംരക്ഷിക്കുക
  4. സർക്കാരിന് നികുതി അടയ്ക്കുക
    മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നെടുത്തതാണ് ?
    മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 A) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
    താഴെ പറയുന്നതിൽ മൗലിക കടമകൾ അല്ലാത്തതിനെ തിരഞ്ഞെടുക്കുക