Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ മൗലികാവകാശങ്ങളുടെ എണ്ണം എത്ര?

Aഏഴ്

Bആറ്

Cഅഞ്ച്

Dഎട്ട്

Answer:

B. ആറ്

Read Explanation:

  • സമത്വത്തിനുള്ള അവകാശം (Right to Equality - അനുച്ഛേദം 14-18)

  • സ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom - അനുച്ഛേദം 19-22)

  • ചൂഷണത്തിനെതിരെയുള്ള അവകാശം (Right against Exploitation - അനുച്ഛേദം 23-24)

  • മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom of Religion - അനുച്ഛേദം 25-28)

  • സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ (Cultural and Educational Rights - അനുച്ഛേദം 29-30)

  • ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (Right to Constitutional Remedies - അനുച്ഛേദം 32)


Related Questions:

പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?

ചേരുംപടി ചേർക്കുക ?

മത നിരപേക്ഷത എന്നാൽ
The Right to Education act (2009) provides for free and compulsory education to all children of the age of
ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്