Challenger App

No.1 PSC Learning App

1M+ Downloads
18 ഗ്രാം ജലത്തിൽ എത്ര H₂O തന്മാത്രകളുണ്ട്?

A6.022 × 10^23 H₂O തന്മാത്രകൾ

B1 H₂O തന്മാത്ര

C18 H₂O തന്മാത്രകൾ

D3 H₂O തന്മാത്രകൾ

Answer:

A. 6.022 × 10^23 H₂O തന്മാത്രകൾ

Read Explanation:

  • 18 ഗ്രാം ജലം എന്നത് ജലത്തിന്റെ ഒരു മോളാണ് (കാരണം ജലത്തിന്റെ മോളാർ മാസ് 18 g/mol ആണ്).

  • അതുകൊണ്ട്, 18 ഗ്രാം ജലത്തിൽ അവോഗാഡ്രോ സംഖ്യക്ക് തുല്യമായ തന്മാത്രകൾ അടങ്ങിയിരിക്കുന്നു.


Related Questions:

42 ഗ്രാം നൈട്രജൻ എത്ര GAM ആണ്? (നൈട്രജന്റെ അറ്റോമിക് മാസ് = 14)
Fog is an example for colloidal system of
ബലൂൺ ഊതി വീർപ്പിക്കുന്നത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള അലസ വാതകം?
ബോയിൽ നിയമം ആവിഷ്കരിച്ചത് ആരാണ്?