Challenger App

No.1 PSC Learning App

1M+ Downloads
വാതക തന്മാത്രകളുടെ കൂട്ടിമുട്ടലുകൾ ഏത് സ്വഭാവമുള്ളതാണ്?

Aഅപൂർണ്ണ ഇലാസ്തികത്വം

Bഇലാസ്തികത

Cപ്ലാസ്റ്റിക് സ്വഭാവം

Dവിസ്കോസിറ്റി

Answer:

B. ഇലാസ്തികത

Read Explanation:

  • ഓരോ വാതകത്തിലും അതിസൂക്ഷ്‌മങ്ങളായ അനേകം തന്മാത്രകൾ അടങ്ങിയിരിക്കുന്നു.

  • ഒരു വാതകത്തിന്റെ ആകെ വ്യാപ്‌തവുമായി താരതമ്യം ചെയ്യുമ്പോൾ അതിലെ തന്മാത്രകളുടെ യഥാർഥ വ്യാപ്തം വളരെ നിസാരമാണ്.

  • വാതകത്തിലെ തന്മാത്രകൾ എല്ലാ ദിശകളിലേയ്ക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു.

  • ക്രമരഹിതമായ ഈ ചലനത്തിന്റെ ഫലമായി തന്മാത്രകൾ പരസ്‌പരം കൂട്ടിയിടിക്കുന്നു. വാതകം സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ ഭിത്തികളിലും ചെന്നിടിക്കുന്നു. ഇതിന്റെ ഫലമായാണ് വാതകമർദം അനുഭവപ്പെടുന്നത് 


Related Questions:

42 ഗ്രാം നൈട്രജൻ എത്ര GAM ആണ്? (നൈട്രജന്റെ അറ്റോമിക് മാസ് = 14)
ആപേക്ഷിക അറ്റോമിക മാസ് രീതി എന്തിനാണ് ഉപയോഗിക്കുന്നത്?
5 GAM ഓക്സിജനിൽ എത്ര ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു? (N_A = 6.022 × 10^23)
ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :
STP യിൽ സ്ഥിതി ചെയ്യുന്ന 170g അമോണിയ വാതകത്തിന്റെ വ്യാപ്തം എത്ര? (മോളിക്യുലാർ മാസ് - 17).