എത്ര ഹിസ്റ്റോൺ പ്രോട്ടീനുകൾ ഒന്നിച്ച് ചേർന്ന് ഒരു ഹിസ്റ്റോൺ ഒക്റ്റാമർ (Histone Octamer) രൂപപ്പെടുന്നു?A8B6C4D10Answer: A. 8 Read Explanation: DNAയും ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുകളുമാണ് മുഖ്യ മായും ക്രോമസോമിലുള്ളത്. എട്ട് ഹിസ്റ്റോണുകൾ ഒന്നിച്ചു ചേർന്ന് ഒരു ഹിസ്റ്റോൺ ഒക്റ്റാമർ രൂപപ്പെടുന്നു. ഈ ഒക്റ്റാമറിനെ DNA ഇഴകൾ വലയം ചെയ്ത് ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു. Read more in App