Challenger App

No.1 PSC Learning App

1M+ Downloads
ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിൽ മനുഷ്യവാസമുള്ള എത്ര ദ്വീപുകളുണ്ട് ?

A9

B10

C15

D18

Answer:

B. 10

Read Explanation:

  • ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിൽ മനുഷ്യവാസമുള്ള ദ്വീപുകൾ - 10 എണ്ണം (SCERT പ്രകാരം -11)
  • ആകെ ദ്വീപുകൾ - 36 എണ്ണം 
  • ലക്ഷദ്വീപിന്റെ തലസ്ഥാനം - കവരത്തി 
  • ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്  - ആന്ത്രോത്ത്
  • ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് -  ബിത്ര

Related Questions:

ശ്രീരംഗപട്ടണം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടയിലുള്ള തീരപ്രദേശത്തെ എന്ത് വിളിക്കുന്നു ?
ഹിമാലയ നിരകളിലെ സിവാലിക് പര്‍വ്വത നിരയുടെ വിശേഷണങ്ങളിൽ പെടാത്തത് ഏത് ?
ഇന്ത്യയുടെ അക്ഷംശീയ സ്ഥാനം ഏത് ?

ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

1.കാറ്റിൻറെ ദിശ

2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

3.പർവതങ്ങളുടെ കിടപ്പ്.

4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.