Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും, ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂപ്രകൃതി വിഭാഗം ?

Aഇന്ത്യൻ മരുഭൂമി

Bഉത്തരമഹാസമതലം

Cതീരസമതലങ്ങൾ

Dഉപദ്വീപീയ പീഠഭൂമി

Answer:

D. ഉപദ്വീപീയ പീഠഭൂമി

Read Explanation:

ഉപദ്വീപീയ പീഠഭൂമി

  • ധാതുക്കളുടെ കലവറ' എന്നു വിളിക്കുന്നു.
  • ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം.
  • ഗോദാവരി, മഹാനദി, കൃഷ്ണ, കാവേരി, നർമദ, താപ്തി എന്നീ നദികൾ ഉപദ്വീപീയ പീഠഭൂമി പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നവയാണ്.

 


Related Questions:

ഉപദ്വീപീയ നദിയായ താപ്തിയുടെ പ്രധാന പോഷക നദികളേതൊക്കെ ?

ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

1.കാറ്റിൻറെ ദിശ

2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

3.പർവതങ്ങളുടെ കിടപ്പ്.

4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.

ലോകത്തിന്റെ മേൽക്കൂര?
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം ഏത് ?
ദേവഭൂമിയിലൂടെ' എന്ന പുസ്തകമെഴുതിയതാര് ?