App Logo

No.1 PSC Learning App

1M+ Downloads
ഒരു കുമിളക്ക് എത്ര സമ്പർക്ക മുഖങ്ങൾ ഉണ്ട്?

A0

B1

C2

D3

Answer:

C. 2

Read Explanation:

  • ഒരു കുമിളക്ക് രണ്ട് സമ്പർക്ക മുഖങ്ങളുണ്ട്.

  • ഒരു കുമിളയിലെ മർദം (P1-P0) = 4Sla/r


Related Questions:

മർദ്ദത്തിന്റെ S I യൂണിറ്റ് :
സമ്പൂർണ്ണ മർദ്ദം ദ്രാവക നിരയുടെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ആവരണത്തെ എന്ത് പറയുന്നു?
Pascal is the unit for
മർദ്ദം ചെലുത്തിക്കൊണ്ട് ദ്രാവകത്തിന്റെ വ്യാപ്തം കുറയ്ക്കാൻ കഴിയില്ല എന്നത് ഏത് നിയമത്തിന്റെ ഭാഗമാണ്?