Challenger App

No.1 PSC Learning App

1M+ Downloads
സമതലീയ ചതുര സത്തകളിൽ മെറ്റൽ അയോണിന് ചുറ്റും എത്ര ലിഗാൻഡുകൾ ഉണ്ട്?

A2

B3

C4

D5

Answer:

C. 4

Read Explanation:

  • Square planar കോംപ്ലക്‌സുകളിൽ മെറ്റൽ അയോണിന് ചുറ്റും നാല് ലിഗാൻ്റുകൾ ആണ് ഉള്ളത്.

  • X അംശത്തിലുള്ള രണ്ടു ലിഗാൻ്റുകൾക്ക് Y അംശത്തിലുള്ള രണ്ടു ലിഗാന്റു്റുകളെ അപേക്ഷിച്ച് വ്യത്യസ്ത ക്രമീകരണം ആണ് ഉള്ളത്.


Related Questions:

"ചാർട്ട് ഓഫ് ദി ന്യൂക്ലൈഡ്‌സ്" എന്തിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു?
ജോർഗൻസൺ ഏത് സങ്കുലത്തിലാണ് (Complex) സമാവയവം കണ്ടെത്തിയത്?
നൈലോൺ 66 ഒരു --- ആണ്.
മഴവെള്ളത്തിൽ അമ്ലത്തിന് കാരണംഏത് പദാർത്ഥത്തിന്റെ സാന്നിധ്യ മാണ് ?
PHBV അടങ്ങിയിരിക്കുന്ന ലിങ്കേജ് ഏത് ?