Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കു കിട്ടിയ മെഡലുകളുടെ എണ്ണം എത്ര?

Aഅഞ്ച്

Bആറ്

Cഏഴ്

Dഒൻപത്

Answer:

B. ആറ്

Read Explanation:

• പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ 1 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ 6 മെഡലുകളാണ് നേടിയത് • ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി • ഷൂട്ടിങ്ങിൽ മനു ഭാക്കാർ, സരബ്‌ജോത് സിങ്, സ്വപ്നിൽ കുസാലെ എന്നിവരും ഗുസ്തിയിൽ അമൻ ഷെരാവത്തും, പുരുഷ ഹോക്കി ടീമുമാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡലുകൾ നേടിയത്


Related Questions:

പി .ടി ഉഷക്ക് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട ഒളിംപിക്സ് ?
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി മത്സരത്തിൽ ഇന്ത്യ നേടിയ മെഡൽ ?
1900 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഒളിമ്പിക്‌സ് ?
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെള്ളിമെഡൽ നേടിയ വർഷം ?
ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?