Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എന്താണ് “ബന്ധു ക്ലിനിക്" പദ്ധതി?

Aരോഗികളുടെ കൂട്ടിരുപ്പുകാർക്ക് വേണ്ടി തുടങ്ങിയ പദ്ധതി

Bഅതിഥി തൊഴിലാളികൾക്കു വേണ്ടി തുടങ്ങിയ പദ്ധതി

Cഅടുത്ത ബന്ധുക്കൾക്ക് വേണ്ടിയുള്ള പദ്ധതി

Dആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള പദ്ധതി.

Answer:

B. അതിഥി തൊഴിലാളികൾക്കു വേണ്ടി തുടങ്ങിയ പദ്ധതി

Read Explanation:

കേരള ആരോഗ്യ വകുപ്പ്, അതിഥി തൊഴിലാളികൾക്ക് സമഗ്രവും സൗജന്യവുമായ ചികിത്സ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ ഒരു പദ്ധതിയാണ് ബന്ധു ക്ലിനിക്. സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതി പ്രകാരം, അതിഥി തൊഴിലാളികൾക്ക് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യം ലഭ്യമാകും.


Related Questions:

സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?
A writ issued to secure the release of a person found to be detained illegally is:

താഴെപ്പറയുന്നവ യോജിപ്പിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക :

Which of the following is not a direct democratic device ?
After the general elections, the pro term speaker is: