Question:

ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര ഫോറത്തിൽ എത്ര മെമ്പർമാരുണ്ട് ?

Aപ്രസിഡന്റും 3 അംഗങ്ങളും

Bപ്രസിഡന്റും 2 അംഗങ്ങളും

Cപ്രസിഡന്റും 4 അംഗങ്ങളും

Dപ്രസിഡന്റും 6 അംഗങ്ങളും

Answer:

B. പ്രസിഡന്റും 2 അംഗങ്ങളും

Explanation:

ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര ഫോറത്തിൽ 3 മെമ്പർമാരുണ്ട് . പ്രസിഡന്റും 2 അംഗങ്ങളും ഉൾപ്പെടുന്നു


Related Questions:

ഉപഭോക്താവ് ശരിയായ ശീലങ്ങൾ ആർജ്ജിക്കുന്നതിന് സഹായിക്കുന്നത് എന്ത് ?

50 ലക്ഷം രൂപ വരെയുള്ള തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന ഉപഭോക്തൃ കോടതി ഏത് ?

ഉൽപന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നൽകുന്ന മുദ്രയാണ് ______ ?

നമ്മുടെ പരിസരം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആൾ ഉപഭോക്താവാണ് - ആരുടെ വാക്കുകൾ?

താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?