യു പി എസ് സി ഏത് ഭരണഘടന അനുച്ഛേദപ്രകാരമാണ് നിലവിൽ വന്നത്?
Aഅനുഛേദം 312
Bഅനുഛേദം 315
Cഅനുഛേദം 330
Dഅനുഛേദം 340
Answer:
B. അനുഛേദം 315
Read Explanation:
ഇന്ത്യൻ സിവിൽ സർവീസസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ അഖിലേന്ത്യാ സർവീസുകളിലേക്കും കേന്ദ്ര സർക്കാർ സർവീസുകളിലേക്കുമുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷകൾ നടത്തുന്നതിനുള്ള ഭരണഘടനാപരമായ സ്ഥാപനമാണ് UPSC.
1926 ഒക്ടോബർ 1-ന് റോയൽ കമ്മീഷന്റെ ശുപാർശ പ്രകാരം സ്ഥാപിതമായി. ആദ്യം ഇത് ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ എന്നറിയപ്പെട്ടു.