Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്

A1993 ജനുവരി 25

B1993 ഒക്ടോബർ 12

C1992 ഡിസംബർ 10

D1995 മേയ് 5

Answer:

B. 1993 ഒക്ടോബർ 12

Read Explanation:

1993 ഒക്ടോബർ 12ന് ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്.


Related Questions:

ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ആര്?
ഗാർഹികപീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി ?
തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി എത്രയാണ്?