Challenger App

No.1 PSC Learning App

1M+ Downloads
f സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?

A1

B3

C5

D7

Answer:

D. 7

Read Explanation:

സബ്ഷെല്ലുകളും, ഓർബിറ്റലുകളും:

s സബ്‌ഷെല്ല്:

  • s സബ്‌ഷെല്ലിൽ ഇത്തരത്തിൽ ഒരു ഓർബിറ്റൽ മാത്രമെ ഉള്ളു.
  • ഇതിന് ഗോളാകൃതിയാണ്

 

p സബ്‌ഷെല്ല്:

  • p സബ്ഷെല്ലിൽ 3 ഓർബിറ്റലുകൾ ഉണ്ടായിരിക്കും.
  • ഇതിന് ഡംബെല്ലിന്റെ ആകൃതിയാണ് ഉള്ളത്.

 

d & f സബ്‌ഷെല്ല്:

  • d സബഷെല്ലുകളിൽ 5 ഓർബിറ്റലുകൾ ഉണ്ട്.
  • f സബ് ഷെല്ലിൽ 7 ഓർബിറ്റലുകൾ ഉണ്ട്.
  • ഇവയുടെ ഓർബിറ്റലുകളുടെ ആകൃതി സങ്കീർണമാണ്.

 


Related Questions:

കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം?

ന്യൂക്ലിയസ്സിൽ നിന്ന് അകലം കൂടുന്നതനുസരിച്ച് ;

  1. ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ ഊർജം കൂടി വരുകയും
  2. ന്യൂക്ലിയസ്സും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണ ബലം കുറയുകയും ചെയ്യുന്നു

ശരിയായ പ്രസ്താവന ഏത് ?

ടെന്നെസിൻ എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ --- ?
സമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന 3 മൂലകങ്ങൾ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകൾ അഥവാ ത്രികങ്ങൾ (Triads) മുന്നോട്ടുവെച്ച ശാസ്ത്രജ്ഞൻ ആര് ?
സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത് ----.