App Logo

No.1 PSC Learning App

1M+ Downloads
12 നു എത്ര പോസിറ്റീവ് ഘടകങ്ങൾ ഉണ്ട്

A5

B6

C8

D4

Answer:

B. 6

Read Explanation:

12 = 1 × 12 = 2 × 6 = 3 × 4 12 ന്റെ ഘടകങ്ങൾ = 1, 2,3, 4, 6, 12


Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത്?ചതുരം, സാമാന്തരികം, പഞ്ചഭുജം, വൃത്തം ?
0,1,2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം?
28 × 25 ന് തുല്യമായത് ഏത്?
-3 x 4 x 5 x -8 =
ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണികൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു . തിരിച്ച് മണികൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് യാത്ര ച്യ്തതെങ്കിൽ മടക്കയാത്രക്കെടുത്ത സമയം എത്ര മണിക്കൂർ ?