Challenger App

No.1 PSC Learning App

1M+ Downloads
ബീഹാറിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

A15

B16

C17

D18

Answer:

B. 16

Read Explanation:

ബീഹാറിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം:16 ലോക്സഭാ സീറ്റുകൾ -40


Related Questions:

ഇന്ത്യയിലാദ്യമായി H9N2 വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം ?
ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് ജൈന മതക്കാർ ഏറ്റവും കൂടുതൽ ഉള്ളത്?
ഗുജറാത്തിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
2025 ജനുവരിയിൽ തീർത്ഥാടന നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?
വാസുകി ഇൻഡിക്കസ് എന്ന പേരിൽ 50 അടിയോളം നീളമുള്ളതെന്ന് കരുതുന്ന പാമ്പിൻറെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം ഏത് ?