Challenger App

No.1 PSC Learning App

1M+ Downloads
1988 ലെ മോട്ടോർ വാഹന നിയമത്തിൽ സെക്ഷൻ 118 പ്രകാരം 2017 ൽ നിലവിൽ വന്ന നിയന്ത്രണങ്ങളുടെ എണ്ണമെത്ര?

A30

B40

C50

D60

Answer:

B. 40

Read Explanation:

1988 ലെ മോട്ടോർ വാഹന നിയമത്തിൽ സെക്ഷൻ 118 പ്രകാരം 2017 ൽ നിലവിൽ വന്ന നിയന്ത്രണങ്ങളുടെ എണ്ണമാണ് .


Related Questions:

വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം :
ഒരു നോൺ ട്രാൻസ്‌പോർട് വാഹനത്തിന്റെ ഡ്രൈവർ എപ്പോഴും സൂക്ഷിക്കേണ്ട രേഖകൾ ;
കെട്ടി വലിക്കുന്ന വാഹനത്തിനും കെട്ടി വിളിക്കപ്പെടുന്ന വാഹനത്തിനും തമ്മിൽ എത്ര മീറ്റർ ദൂരത്തിൽ കൂടാൻ പാടില്ല.
ഒരു വാഹനം അപകടത്തിൽ പെട്ടാൽ അപകടത്തിൽ പെട്ട വാഹന ഡ്രൈവറോ ഡ്രൈവറോ മറ്റു ഡ്രൈവര്മാരോ ഏതെല്ലാം ചിത്രങ്ങളെടുക്കേണ്ടതുണ്ട്?
ഇടതു,വലതു, U തിരിയുന്നതിനു മുമ്പ് ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :