Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?

A41

B44

C3

D4

Answer:

C. 3

Read Explanation:

  • കബനി, പാമ്പാർ, ഭവാനി എന്നീ 3 നദികളാണ് കിഴക്കോട്ട് ഒഴുകി കാവേരി നദിയിൽ പതിക്കുന്നത്.

  • മറ്റ് 41 നദികളും പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ പതിക്കുന്നു.


Related Questions:

കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി ഡി-അഡിക്ഷൻ്റെ ഭാഗമായി പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള ടോൾ-ഫ്രീ നമ്പർ ?
ലോകായുക്തയെയും ഉപ ലോകായുക്തയെയും നിയമിക്കുന്നത് ................. ൻ്റെ ശുപാർശകൾ പ്രകാരമാണ്.

വാർഡ് കമ്മിറ്റികൾക്ക് ബാധകമല്ലാത്തത് ?  

i) കോർപറേഷനുകൾക്ക് 

ii) 50000 ലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്

iii) 1 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്

iv) ചെറിയ നഗരസഭകൾക്ക് 

കേരള നിയമസഭയിലെ ആദ്യത്തെ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും ആരാണ്?

  1. സി.എച്ച്. മുഹമ്മദ് കോയ
  2. ശങ്കര നാരായണൻ തമ്പി
  3. കെ.എം. സീതി സാഹിബ്
  4. കെ ഓ അയിഷാബായി
    2024-ലെ കണക്ക് അനുസരിച്ച്, കേന്ദ്രസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?