Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷനെ സംബന്ധിച്ച് ബാധകമല്ലാത്തത് ഏത് ?

Aഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുടുംബശ്രീ മാതൃക ഇന്ത്യയിൽ വ്യാപിപ്പിച്ചു.

Bസ്വയംസഹായ സംഘങ്ങൾ വഴിയാണ് ഈ പദ്ധതി പ്രധാനമായും നടപ്പിലാക്കുന്നത്.

Cഇത് തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയാണ്.

Dവനിതകളുടെ നിക്ഷേപ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും, സംരംഭങ്ങൾ നടത്തുന്നതിനും ഇത് മുൻഗണന നൽകുന്നു. PSC PDO BAN)

Answer:

A. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുടുംബശ്രീ മാതൃക ഇന്ത്യയിൽ വ്യാപിപ്പിച്ചു.


Related Questions:

സാമൂഹിക നീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി കേരളത്തിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകൾ ആയ പ്രതീക്ഷാഭവൻ സ്ഥിതി ചെയ്യുന്നത്.
തദ്ദേശീയ ദുരന്തനിവാരണ അതോറിറ്റികളെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്തനിവാരണ നിയമം 2005 ലെ വകുപ്പ്?

ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അടിയന്തര സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം കാണാനുള്ള കഴിവ് നിയമസഭയ്ക്കില്ല. നിയുക്ത നിയമ നിർമ്മാണം ആണ് ഈ സാഹചര്യം നേരിടാൻ ഉള്ള ഏക മാർഗം.
  2. അടിയന്തരാവസ്ഥയുടെയും യുദ്ധത്തിന്റെയും സമയങ്ങളിൽ ആ സാഹചര്യം നേരിടാൻ എക്സിക്യൂട്ടീവിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.

    താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

     ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

    അനിമൽ ബർത്ത് കണ്ട്രോൾ ചട്ടങ്ങൾ പ്രകാരം സംസ്ഥാനത്ത തെരുവ് നായ്ക്കളെ വന്ധ്യം കരിക്കാനുള്ള പോർട്ടബിൾ എ ബി സി യൂണിറ്റ് ആദ്യമായി നടപ്പിലാക്കുന്ന ജില്ല ?