App Logo

No.1 PSC Learning App

1M+ Downloads
നിലവില്‍ എത്ര പട്ടികകളാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളത് ?

A8

B22

C10

D12

Answer:

D. 12

Read Explanation:

ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ, ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും, 8 പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോൾ, 444-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഇന്ത്യയുടെ തന്നെ.


Related Questions:

ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരാണ് ?

ശരിയല്ലാത്ത ജോഡികൾ ഏതെല്ലാം ?

  1. ഡോ. ബി. ആർ. അംബേദ്കർ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ
  2. ജവഹർലാൽ നെഹ്റു - ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ
  3. ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ
  4. സച്ചിദാനന്ദ സിൻഹ - ഭരണഘടനയുടെ ആമുഖം എഴുതി
    ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച വർഷം?
    ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത്.
    ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?