Question:

Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?

A23

B36

C57

D83

Answer:

D. 83

Explanation:

• നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റിലെ ചാപ്‌റ്റേഴ്‌സ് - 6 • പട്ടികകൾ - 1 • എൻ ഡി പി എസ് ആക്ട് നിലവിൽ വന്നത് - 1985 നവംബർ 14


Related Questions:

സേവനാവകാശ നിയമത്തിൽ അപ്പീലുകളിൽ കൈക്കൊള്ളണ്ട നടപടിക്രമങ്ങൾ പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?

സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക ? 

  1. അപേക്ഷിക്കുന്ന തിയതി മുതൽ 20 വർഷം മുൻപ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് 
  2. സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമാണ് വിവരവകാശം സംബന്ധിച്ച കേസുകളിൽ ഇടപെടുവാൻ  അധികാരം 

ദേശീയ പട്ടികജാതി കമ്മീഷൻ .....-ൽ നിലവിൽ വന്നു.

മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. മനുഷ്യാവകാശ ലംഘനവും ദുരുപയോഗവും മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കാൻ ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ നിയമത്തിൽ പറയുന്നു.
  2. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ 30-ാം വകുപ്പ് പ്രകാരം, മനുഷ്യാവകാശ ലംഘനം മൂലമുണ്ടാകുന്ന കുറ്റ കൃത്യങ്ങൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി, സംസ്ഥാന സർക്കാർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സമ്മതത്തോടെ, വിജ്ഞാപനം വഴി, ഓരോ ജില്ലയ്ക്കും മനുഷ്യാവകാശകോടതിയായി ഒരു പ്രത്യേക കോടതി രൂപീകരിക്കണം.