Challenger App

No.1 PSC Learning App

1M+ Downloads
Abkari Act ലെ സെക്ഷനുകളുടെ എണ്ണം എത്ര ?

A67

B72

C76

D81

Answer:

B. 72

Read Explanation:

• അബ്‌കാരി ആക്ട് പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 5 • കൊല്ലവർഷം 1077 കർക്കിടകം 31 ന് കൊച്ചി മഹാരാജാവാണ് ഈ നിയമം പാസാക്കിയത് • കൊല്ലവർഷം 1077 ൽ പാസാക്കിയതിനാൽ ഈ നിയമം അബ്‌കാരി ആക്ട് 1077 എന്ന് അറിയപ്പെടുന്നു • നിലവിൽ ഈ നിയമം 1967 ലെ ആക്ട് 10 പ്രകാരം, കേരളം മുഴുവൻ ബാധകമാണ്


Related Questions:

വിവരാവകാശ നിയമത്തിലെ പട്ടികകളുടെ എണ്ണം എത്ര?
ജോലി സ്ഥലത്ത് നടന്ന ലൈംഗിക അതിക്രമത്തിന് എതിരെ സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി നൽകിയിരിക്കണം എന്ന് അനുശാസിക്കുന്ന ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013ലെ ചാപ്റ്റർ ?
ലൈംഗീകമായി കുട്ടികളെ ഉപയോഗിക്കുകയോ അവരുടെ ശരീരഭാഗങ്ങളിൽ വടിയോ, കൂർത്ത വസ്തുക്കളോ പ്രവേശിപ്പിക്കുകയോ കുട്ടികൾക്കെതിരെയുള്ള ചെയ്യുന്നത് മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?
ഹാനികരമായ ഭക്ഷണത്തിന്റെയോ, പാനീയത്തിന്റെയോ വില്പനയ്ക്കുള്ള ശിക്ഷ?
The rule against perpetuity is provided under :