Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭാരതീയ സാക്ഷ്യ അധിനീയം, 2023 (BSA) എത്ര വകുപ്പുകൾ ഉണ്ട് ?

A290

B280

C198

D170

Answer:

D. 170

Read Explanation:

ഭാരതീയ സാക്ഷ്യ അധിനിയം -2023

പുതിയ നിയമത്തിൽ ഉൾക്കൊള്ളുന്നത്:-

  • 4 ഭാഗങ്ങളൾ

  • 12 അധ്യായങ്ങൾ

  • 170 വകുപ്പുകൾ


Related Questions:

താൻ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം ഒരു പ്രത്യേക സ്ഥലത്ത് ഒളിച്ചുവെച്ചിട്ടുണ്ടെന്ന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ പ്രതി പോലീസിന് മൊഴി നല്കുന്നു. ആ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആ ആയുധം പ്രതി പറഞ്ഞ സ്ഥലത്തുനിന്നും കണ്ടെടുക്കുന്നുവെങ്കിൽ:
ഭാരതീയസാക്ഷ്യഅധിനിയം(BSA)പ്രകാരംഎവിഡൻസ്എന്നപദംനിർവ്വചിക്കുന്നത് ഏതു വകുപ്പിലാണ്?
സാക്ഷിയെ ചോദ്യം ചെയ്യാനുള്ള ശ്രമം.
നിയമസാധുത പ്രഖ്യാപിക്കുന്നതിനുള്ള ഒരു കേസിൽ B യുടെ നിയമാനുസൃത മകനാണെന്ന് A അവകാശപ്പെടുന്നു. B യുടെ സഹോദരങ്ങളും കസിൻസും A യെ B യുടെ മകനായി സ്ഥിരമായി പരിഗണിച്ചിരുന്നുവെന്ന് കോടതി കരുതുന്നു ഭാരതീയ സാക്ഷ്യ അധിനിവേശം, 2023 പ്രകാരം ഈ തെളിവിൻ്റെ സ്വീകാര്യതയെ താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും നന്നായി വിശദീകരിക്കുന്നത്?
മരണമൊഴിയെ കുറിച്ച് പ്രതിപാദിക്കുന്ന BSA (ഭാരതീയ സാക്ഷ്യ അധിനീയം) വകുപ്പ്