മരണമൊഴിയെ കുറിച്ച് പ്രതിപാദിക്കുന്ന BSA (ഭാരതീയ സാക്ഷ്യ അധിനീയം) വകുപ്പ്
A26 (a)
B26 (g)
C28 (c)
D26 (f)
Answer:
A. 26 (a)
Read Explanation:
ഒരു വ്യക്തിയുടെ മരണകാരണം ചോദ്യം ചെയ്യപ്പെടുന്ന കേസുകളിൽ, ആ വ്യക്തി തന്റെ മരണകാരണത്തെക്കുറിച്ചോ, അല്ലെങ്കിൽ തന്റെ മരണത്തിൽ കലാശിച്ച സംഭവവികാസങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചോ നൽകുന്ന പ്രസ്താവനയാണിത്.
അത്തരം പ്രസ്താവനകൾ നടത്തുന്ന സമയത്ത് ആ വ്യക്തി മരണത്തെ പ്രതീക്ഷിച്ചിരുന്നോ ഇല്ലയോ എന്നതും, അദ്ദേഹത്തിന്റെ മരണകാരണം ചോദ്യം ചെയ്യപ്പെടുന്ന നിയമനടപടികളുടെ സ്വഭാവം എന്താണെന്നതും പരിഗണിക്കാതെ തന്നെ അത്തരം പ്രസ്താവനകൾ പ്രസക്തമായ വസ്തുതകളാണ് (relevant facts).