App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന തൻമാത്രയിൽ എത്ര സിഗ്മ & പൈ ബന്ധനം ഉണ്ട് ? CH2=CH-CH2-C≡CH

Aസിഗ്മ -8 & പൈ -4

Bസിഗ്മ -10 & പൈ -3

Cസിഗ്മ -12 & പൈ -2

Dസിഗ്മ -9 & പൈ -5

Answer:

B. സിഗ്മ -10 & പൈ -3

Read Explanation:

C-H -10 സിഗ്മ

C=C -3 പൈ


Related Questions:

താഴെ പറയുന്നവയിൽ ഏതിനാണ് സ്ക്വയർ പിരമിഡൽ ആകൃതിയുള്ളത്?
Who discovered electrolysis?
ഓർത്തോ നൈട്രോ ഫെനോൾ ൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ ബന്ധനം ഏത് ?
രാസപ്രവർത്തനത്തിൽ ഉത്തേജിത സങ്കുലമായ (Activated complex) മധ്യവർത്തി ഉണ്ടാകുന്നതിനാവശ്യമായ ഊർജ്ജത്തെ എന്തു പറയുന്നു?
The process involved in making soap is ________.