Challenger App

No.1 PSC Learning App

1M+ Downloads
343 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട്

A0

B1

C2

D4

Answer:

A. 0

Read Explanation:

ഒറ്റ ദിവസം കണ്ടെത്താൻ തന്നിരിക്കുന്ന സംഖ്യയെ 7 കൊണ്ട് ഹരിക്കുക ശിഷ്ടമായി വരുന്ന സംഖ്യയാണ് ഒറ്റദിവസങ്ങളുടെ എണ്ണം 343 നെ 7 കൊണ്ട് ഹരിക്കുമ്പോൾ 0 ആണ് ശിഷ്ടമായി വരുന്നത് അതിനാൽ ഒറ്റ ദിവസങ്ങളുടെ എണ്ണം =0


Related Questions:

2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത് ദിവസമായിരിക്കും ?
കലണ്ടറില്‍ 4 തിയ്യതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തിയ്യതികളുടെ തുക 64, എങ്കില്‍ ഏറ്റവും ചെറിയ തിയ്യതി ഏത് ?
It is observed that January 1, 2023 is a Sunday. In which year again the January 1st will on a Sunday?
ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വ്യാഴാഴ്ച ആയാൽ, മാർച്ച് 2 ഏത് ദിവസമായിരിക്കും?
ഇന്ന് ഞായർ ആയാൽ 150 ദിവസം കഴിഞ്ഞ് ഏത് ദിവസം?