Challenger App

No.1 PSC Learning App

1M+ Downloads
രാമൻ 5,000 രൂപ ഒരു ബാങ്കിൽ 2 വർഷത്തേക്കു 12% സാധാരണപലിശ നിരക്കിൽ നിക്ഷേപിച്ചു. രവി ഇതേ ബാങ്കിൽ 5,000 രൂപ കൂട്ടുപലിശയിനത്തിൽ 2 വർഷത്തേക്കു നിക്ഷേപിച്ചു. രണ്ട് വർഷത്തിനു ശേഷം രവിക്കു ലഭിക്കുന്ന അധിക തുക എത്ര?

A1273

B72

C80

D720

Answer:

B. 72

Read Explanation:

കൂട്ടുപലിശ
---------------

തുക = P[1+R/100]^n

P = 5000

R = 12

n = 2

= 5000[1+12/100]²

= 5000 × 112/100 × 112/100

= 6272

സാധാരണ പലിശ
------------------------

പലിശ  I = PNR/100

P = 5000

R=12

N=2

പലിശ = 5000 × 12100\frac{12}{100} x 2

=1200 

ലഭിക്കുന്ന തുക = 5000 + 1200 = 6200

കൂട്ടുപലിശയുയുടെയും സാധാരണ പലിശയുടെയും വ്യത്യാസം = 6272 - 6200 = 72 

 

 

 


Related Questions:

5 % വാർഷിക പലിശ നിരക്കിൽ മൂന്നുവർഷത്തെ നിക്ഷേപത്തിനുശേഷം ഒരു നിശ്ചിത തുകയുടെ സംയുക്ത പലിശ ആ തുകയുടെ സാധാരണ പലിശയേക്കാൾ 61 രൂപ കൂടുതലാണ് തുക കണ്ടെത്തുക.
A grocer purchased 50 kg of rice at ₹40 per kg and 20 kg of another variety of rice at ₹55 per kg. He mixed the two varieties and sold the entire mixture at 48 per kg. Find his total profit or loss in this transaction.
A stationery shop owner buys three types of notebooks. The first type costs him 5 notebooks for ₹20, the second 2 notebooks for ₹9, and the third 10 notebooks for ₹45. He mixes them in the ratio 3: 4: 3. If he sells all the notebooks at 4 for ₹19, what is his approximate gain or loss percentage?
8 ശതമാനം വാർഷിക കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 25000 രൂപ നിക്ഷേപിച്ചാൽ 2 വർഷങ്ങൾക്ക് ശേഷം കിട്ടുന്ന പലിശ എത്ര ?
30,000 രൂപയ്ക്ക് പ്രതിവർഷം 7% നിരക്കിലുള്ള കൂട്ടുപലിശ 4,347 രൂപയാണ്. എങ്കിൽ കാലാവധി (വർഷത്തിൽ) എത്രയാണ്?