Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് ?

A125

B128

C129

D130

Answer:

C. 129

Read Explanation:

ആദ്യത്തെ മൂന്നക്ക സംഖ്യ 100 ആണ് 100 നെ 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 2 ആണ് . അതിനാൽ 101നെ 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 ആയിരിക്കും. 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന ഏറ്റവും ചെറിയ മൂന്നക്കസംഖ്യ 101 ആണ് ഏറ്റവും വലിയ മൂന്നക്ക സംഖ്യ 999 ആണ് 999 നെ 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 5 ആണ്. അതിനാൽ 997 ആണ് ഏഴു കൊണ്ടു ഹരിക്കുമ്പോൾ ശിഷ്ടം മൂന്ന് വരുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ. 101 ൽ തുടങ്ങി 997ൽ അവസാനിക്കുന്ന പൊതുവ്യത്യാസം 7 ആയ സമാന്തരശ്രേണിയാണ് ഇത് സമാന്തര ശ്രേണിയുടെ n ആം പദം = a + (n - 1)d 997 = 101 + (n - 1)7 997 = 101 + 7n - 7 997 = 94 + 7n 7n = 997 - 94 = 903 n = 903/7 = 129


Related Questions:

2 , 0 , -2 എന്ന സമാന്തരശ്രേണി പൊതുവ്യത്യാസം എത്രയാണ് ?
72,236,256,276\frac{7}{2} , \frac{23}{6} , \frac{25}{6}, \frac{27}{6} എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?
1, 4, 9, 16, ... എന്ന ശ്രേണിയിലെ 10-ാം പദം ഏത് ?
15 നും 95 നും ഇടയിൽ 8 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട്?
Find the sum of the first 10 terms in the series 1 × 2, 2 × 3, 3 × 4, .... :