Challenger App

No.1 PSC Learning App

1M+ Downloads
ഒരു ദിവസത്തിൽ എത്ര തവണ ക്ലോക്കിലെ മണിക്കൂർ മിനിറ്റ് സൂചികൾ നേർരേഖയിൽ വരും?

A44

B22

C40

D38

Answer:

A. 44

Read Explanation:

പരസ്പരം ഒന്നിക്കുമ്പോഴും എതിർ ദിശയിൽ നിൽക്കുമ്പോഴും മണിക്കുർ, മിനിറ്റ് സൂചികൾ നേർക്കുനേരെ വരുന്നു. 22 തവണ ഒന്നിക്കുന്നു. 22 തവണ എതിർദി ശയിൽ വരുന്നു. ആകെ 44 തവണ.


Related Questions:

സമയം 9 : 00 മണി ആണെങ്കിൽ, മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?
ഒരു ക്ലോക്കിൻ്റെ മിനിറ്റും മണിക്കൂറും സൂചികൾ 7'മണി കാണിക്കുമ്പോൾ, അവയ്ക്കിടയിലുള്ള കോൺ എത്ര?
ഒരു ഘടികാരത്തിലെ 12,3,7 ചേർത്ത് ഒരു ത്രികോണം നിർമ്മിച്ചു. ഈ ത്രികോണത്തിലെ മൂന്ന് കോണുകൾ എന്തൊക്കെയാണ് ?
ഒരു ക്ലോക്കിലെ ഒന്നിടവിട്ട 2 സംഖ്യകളെ കേന്ദ്രവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കേന്ദ്ര കോൺ എത്ര?
ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ടു പ്രാവശ്യം ടിക് ശബ്ദമുണ്ടാക്കും. എന്നാൽ അര മണിക്കൂർ സമയത്തിനിടയിൽ എത്ര പ്രാവശ്യം ടിക് ശബ്ദം ഉണ്ടാകും?