സാധാരണ മൈക്രോസ്കോപ്പിനേക്കാൾ എത്ര മടങ്ങ് വലുതാക്കി കാണിക്കാൻ ഇലക്ട്രോൺ മൈക്രോസ്കോപ്പിന് കഴിയും?A1000 മടങ്ങ്B10 ലക്ഷം മടങ്ങ്C100 മടങ്ങ്D10 മടങ്ങ്Answer: B. 10 ലക്ഷം മടങ്ങ് Read Explanation: സാധാരണ മൈക്രോസ്കോപ്പിനേക്കാൾ ഒരു ദശലക്ഷം മടങ്ങിലധികം വസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണമാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ്.ജീവകോശങ്ങൾ, വൈറസുകൾ, തന്മാത്ര ഘടനകൾ എന്നിവയുടെ വിശദമായ നിരീക്ഷണത്തിന് ഇത് സഹായിക്കുന്നു.ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഇലക്ട്രോൺ കിരണാവലിയാണ് (Electronic Beam) ഉപയോഗിക്കുന്നത്.വിവിധതരത്തിലുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഇന്ന് ഉപയോഗത്തിലുണ്ട്. Read more in App