ഉപഭോക്ത്യ കോടതികൾ എത്ര വിധമുണ്ട് ?
A5
B3
C6
D7
Answer:
B. 3
Read Explanation:
- ഉപഭോക്ത്യ കോടതികൾ 3 വിധമുണ്ട് 
- ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം (DCDRF) - ജില്ലാ തലത്തിൽ പ്രവർത്തിക്കുകയും 50 ലക്ഷം രൂപ വരെ നഷ്ടപരിഹാര ക്ലെയിം ഉള്ള പരാതികൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. 
- സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (SCDRC) - സംസ്ഥാന തലത്തിൽ പ്രവർത്തിക്കുകയും 50 ലക്ഷം രൂപയിൽ കൂടുതലും എന്നാൽ 2 കോടി രൂപയിൽ താഴെയുമുള്ള നഷ്ടപരിഹാര ക്ലെയിം ഉള്ള പരാതികൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. 
- ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (NCDRC) - ദേശീയ തലത്തിൽ പ്രവർത്തിക്കുകയും 2 കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാര ക്ലെയിം ഉള്ള പരാതികൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. 



