App Logo

No.1 PSC Learning App

1M+ Downloads
അളവ്-തൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം ?

A1980

B1976

C1986

D1991

Answer:

B. 1976

Read Explanation:

  • സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം - 1930
  • അളവ്-തൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം - 1976
  • ആവശ്യസാധന നിയമം നിലവിൽ വന്ന വർഷം - 1955

Related Questions:

ഉത്പാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥാപനം ?

താഴെ നൽകിയിട്ടുള്ളതിൽ തെറ്റായ ക്രമപ്പെടുത്തൽ ഏത്?

1.കൊള്ളലാഭം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയില്‍ നിന്ന് ഈ നിയമം ഉപഭോക്താവിന് സംരക്ഷണം നൽകുന്നു.- സാധന വില്‍പ്പന നിയമം : 1930

2.ഗാരണ്ടി, വാറണ്ടി, വില്‍പ്പനാനന്തര സേവനം എന്നിവയുടെ ലംഘനം ഈ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നു. - അവശ്യസാധന നിയമം : 1955 

ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന്റെ കാവല്‍ക്കാരാണ് ഉപഭോക്തൃ കോടതികള്‍. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ നൽകിയിട്ടുള്ള ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക :

1.ഉപഭോക്തൃ തർക്കങ്ങളിൽ ഇടപെട്ട് നഷ്ടപരിഹാരമുൾപ്പടെ ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നു. 

2.ഉപഭോക്താക്കളിൽ ആത്മവിശ്വാസം  സൃഷ്ടിക്കുന്നു. 

3.ഉപഭോക്താവിനെ നിയമപരമായി സഹായിക്കുന്നു

4.കമ്പോളത്തിൽ വില നിയന്ത്രിച്ച് ഉപഭോക്താവിനെ സഹായിക്കുന്നു.

ഉപഭോക്ത്യ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?
ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സുരക്ഷ സാക്ഷ്യപ്പെടുത്തുന്നതിന് അന്തര്‍ദേശീയമായി ഉപയോഗിക്കുന്ന ചിഹ്നം ഏത് ?