App Logo

No.1 PSC Learning App

1M+ Downloads
ശിഥിലീകരണ ശ്രേണികളെ പൊതുവായി എത്രയായി തിരിക്കാം?

Aരണ്ട്

Bമൂന്ന്

Cനാല്

Dഅഞ്ച്

Answer:

C. നാല്

Read Explanation:

  • ശിഥിലീകരണ ശ്രേണിയെ പൊതുവായി നാലായി തിരിക്കാം: 4n, 4n + 1, 4n + 2, 4n + 3.


Related Questions:

ഒരു മൂലകത്തിന്റെ ട്രാൻസ്മ്യൂട്ടേഷന് കാരണം എന്താണ്?
ന്യൂക്ലിയാർ റിയാക്ടറുകളിൽ കൂളൻ്റായി ഉപയോഗിക്കുന്നത് _________________ആണ് .
ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ഫ്യൂഷൻ പ്രവർത്തനത്തിന്റെ മേന്മ ആണ്
കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറിൽ ഉപയോഗി ക്കുന്ന ഇന്ധനം________________________ ആണ്.