App Logo

No.1 PSC Learning App

1M+ Downloads
ആർട്ടിക്കിൾ 19ൽ എത്ര തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു ?

A2

B4

C5

D6

Answer:

D. 6

Read Explanation:

  • അനുച്ഛേദം 19 മുതൽ 22 വരെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
  • അനുഛേദം 19 (1 )-ആറു മൗലിക സ്വാതത്ര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. 
    19 (1) (a)  അഭിപ്രായ സ്വാതത്ര്യം 
    (b)ആയുധങ്ങളില്ലാതെ സമാധാനപരമായി   സമ്മേളിക്കുന്നതിനുള്ള സ്വാതത്ര്യം.
    (c)സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതത്ര്യം 
    (d )സഞ്ചാര സ്വാതത്ര്യം 
    (e )ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള
    (g ) മാന്യമായ ഏതു തൊഴിലും ചെയ്യുന്നതിനുള്ള

സ്വാതന്ത്ര്യം


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?
"മഹാത്മാ ഗാന്ധി കീ ജയ്" എന്ന മുദ്രാവാക്യത്തോട് കൂടി പാസാക്കിയ നിയമം ഏത് ?
ആറു മുതൽ പതിനാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
താഴെ പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ കൊടുത്തിട്ടുള്ള ശരിയായ ക്രമം ഏതാണ് ?
സുപ്രീംകോടതിക്കും, ഹൈക്കോടതിക്കും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായിട്ട് എത്ര തരം റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ അവകാശമുണ്ട് ?