Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് പ്രകാരം എത്ര തരം ശിക്ഷകളാണ് നിർദ്ദേശിച്ചിരിക്കുന്നത്?

A3

B4

C5

D6

Answer:

C. 5

Read Explanation:

ഇന്ത്യൻ പീനൽ കോഡ് പ്രകാരം 5 തരം ശിക്ഷകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. 1.വധശിക്ഷ 2.ജീവപര്യന്തം തടവ് 3.തടവ് 2 തരത്തിലുണ്ട് കഠിനമായ ജോലി ചെയ്യിപ്പിച്ചു കൊണ്ട് തടവിലിടുക .സാധാരണ തടവ് 4. സ്വത്തു വകകൾ കണ്ടെത്തൽ 5.ഫൈൻ ഈടാക്കുക


Related Questions:

homicide ൽ 'homo ' എന്ന വാക്കിനർത്ഥം?
ഒരു പൊതു സേവകൻ തൻറെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്നത് ശിക്ഷാർഹമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 84 ലെ പ്രതിപാദ്യവിഷയം എന്താണ്?
വഞ്ചനാപരമായ സമ്മതം നേടിയ ശേഷം ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്:
'നിയമത്താൽ ചെയ്യാൻ ബാധ്യസ്ഥനാണ് അല്ലെങ്കിൽ വസ്തുതയെ കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ചെയ്യുവാൻ നിയമത്താൽ താൻ ബാധ്യസ്ഥനാണെന്ന് വിശ്വസിച്ച് ഒരാൾ ചെയ്യുന്ന കൃത്യം കുറ്റകൃത്യമല്ല' എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?