Challenger App

No.1 PSC Learning App

1M+ Downloads
രവീന്ദ്ര നാഥ ടാഗോറി ൻ്റെ ജനഗണമന എന്ന ഗാനത്തിൻ്റെ എത്ര ശ്ലോകങ്ങളാണ് ഇന്ത്യൻ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടത്

Aആദ്യ ശ്ലോകം

Bമുഴുവൻ ഗാനം

Cമൂന്നും നാലും ശ്ലോകങ്ങൾ

Dഒന്നും രണ്ടും ശ്ലോകങ്ങൾ

Answer:

A. ആദ്യ ശ്ലോകം

Read Explanation:

രവീന്ദ്ര നാഥ ടാഗോറി ൻ്റെ ജനഗണമന എന്ന ഗാനത്തിൻ്റെ ആദ്യ ശ്ലോകം ആണ് ഇന്ത്യൻ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടത്


Related Questions:

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദത്തിൽ നിന്നാണ് 73-ാം ഭേദഗതി നിയമം ഉരുത്തിരിഞ്ഞത്?
Who is the Controller General of Accounts (CGA) as on 15th June 2022?
2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജോയിൻറ് പാർലമെൻ്ററി കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?
Which among the following States topped the 4th Khelo India Youth Games 2021 medals tally?