അമേരിക്കൻ ഐക്യനാടുകളിലെ ഇപ്പോഴത്തെ ഇൻഡ്യൻ അംബാസഡർ ?
Aതരൺജിത് സിംഗ് സന്ധു
Bവിനയ് മോഹൻ ക്വാത്ര
Cനവതേജ് ശർന
Dഇവരാരുമല്ല
Answer:
B. വിനയ് മോഹൻ ക്വാത്ര
Read Explanation:
• അമേരിക്കൻ ഐക്യനാടുകളിലെ ഇരുപത്തിയൊൻപതാമത്തെ ഇന്ത്യൻ അംബാസഡറാണ് വിനയ് മോഹൻ ക്വാത്ര
• ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് വിനയ് മോഹൻ ക്വാത്ര