App Logo

No.1 PSC Learning App

1M+ Downloads
2 + 4 + 6+ ..... + 200 എത്ര?

A10000

B10010

C10100

D10001

Answer:

C. 10100

Read Explanation:

ആദ്യത്തെ n ഇരട്ടസംഖ്യകളുടെ തുക = n(n+1) 2 + 4 + 6 + ....+ 200 n = 200/2 = 100 =100(100+1)=100 x 101 = 10100


Related Questions:

2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?
2, 7, 12, _____ എന്ന സമാന്തര ശ്രേണിയുടെ പത്താമത്തെ പദം എന്തായിരിക്കും?
200നും 300നും ഇടയ്ക്ക് 7 കൊണ്ട് ഹരിക്കാവുന്ന സംഖ്യകളുടെ എണ്ണം എത്ര?
Sum of first n terms of an arithmetic sequence is 5n²+2n. What is the 21st term of this sequence?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗണിത പഠനവുമായി ബന്ധപ്പെട്ട് പ്രശ്നനിർദ്ധാരണ തന്ത്രങ്ങളിൽ പെടാത്തത് ഏത് ?