Challenger App

No.1 PSC Learning App

1M+ Downloads
ഒരു ട്രാൻസ്പോർട്ട് വാഹനം ആദ്യത്തെ 8 വർഷം എത്ര വർഷം കൂടുമ്പോൾ ഫിറ്റ്നസ് ടെസ്റ്റ് നടത്തേണ്ടതാണ്?

Aഓരോ വർഷവും

B2 വർഷം കൂടുമ്പോൾ

C3 വർഷം കൂടുമ്പോൾ

D5 വർഷം കൂടുമ്പോൾ

Answer:

B. 2 വർഷം കൂടുമ്പോൾ

Read Explanation:

  • ട്രാൻസ്പോർട്ട് വാഹനങ്ങളുടെ യോഗ്യതാ പരിശോധനയെ ഫിറ്റ്നസ് ടെസ്റ്റ് എന്ന് പറയുന്നു.   

  • ഒരു ട്രാൻസ്പോർട്ട് വാഹനം ആദ്യത്തെ 8 വർഷം, 2 വർഷം കൂടുമ്പോ ഫിറ്റ്നസ് ടെസ്റ്റ് നടത്തേണ്ടതാണ്. 

  • 8 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ, ഓരോ വർഷവും ഫിറ്റ്നസ് ടെസ്റ്റ് നടത്തേണ്ടതാകുന്നു. 


Related Questions:

ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?
ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന?
16 വയസ്സ് തികഞ്ഞവർക്ക് ഓടിക്കുവാൻ അനുവാദം ലഭിക്കുന്ന വാഹനം ?

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക്, അവ ഇലക്ട്രോണിക്കായും, നിയമപരമായും സമർപ്പിക്കാവുന്ന മാർഗം:

  1. എം പരിവഹൻ
  2. ഡിജി ലോക്കർ
  3. എസ്.എം.എസ്.
  4. വാട്സ്ആപ്പ്
ഇടതു വശത്ത് കൂടിയുള്ള ഓവർടേക്കിങ് അനുവദിക്കപ്പെട്ടിട്ടുള്ള അവസരം ഏത്?