App Logo

No.1 PSC Learning App

1M+ Downloads
'ദിഘനികായ' എന്ന ബുദ്ധകൃതി എത്ര വർഷം പഴക്കമുള്ളതാണ്?

A2000 വർഷം

B1200 വർഷം

C2300 വർഷം

D1500 വർഷം

Answer:

C. 2300 വർഷം

Read Explanation:

'ദിഘനികായ' എന്ന ബുദ്ധകൃതി ഏകദശം 2300 വർഷം പഴക്കമുള്ളതാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധമതം പ്രചരിച്ചിരുന്ന പ്രദേശങ്ങൾ ഏത്?
ജൈനമത വിശ്വാസപ്രകാരം ലോകത്തിലെ എല്ലാ വസ്തുക്കൾക്കും എന്തുണ്ട്?
ഗൗതമബുദ്ധന്റെ യഥാർത്ഥ പേര് എന്തായിരുന്നു?
മൗര്യരാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
മൗര്യ സാമ്രാജ്യം സ്ഥാപിതമായ വർഷം ഏതാണ്?