Challenger App

No.1 PSC Learning App

1M+ Downloads
ഗൗതമബുദ്ധൻ ഏത് രാജ്യത്താണ് ജനിച്ചത്?

Aചൈന

Bനേപ്പാൾ

Cഇന്ത്യ

Dശ്രീലങ്ക

Answer:

B. നേപ്പാൾ

Read Explanation:

  • ബി.സി.ഇ 6-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന തത്വചിന്തകനാണ് ഗൗതമബുദ്ധൻ

  • തൻ്റെ ചുറ്റുപാടുമുള്ള മനുഷ്യരുടെ ദുഖങ്ങളുടെ കാരണം അന്വേഷിച്ച് സന്യാസം സ്വീകരിച്ച സിദ്ധാർഥൻ ജ്ഞാനോദയം നേടി പിൽക്കാലത്ത് ഗൗതമബുദ്ധൻ എന്നറിയപ്പെട്ടു.


Related Questions:

ശ്രീബുദ്ധൻ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഭാഷ ഏതാണ്?
മൗര്യ സാമ്രാജ്യം സ്ഥാപിതമായ വർഷം ഏതാണ്?
'ദണ്ഡ' എന്ന സപ്താംഗ തത്വം ഏതിനെ കുറിച്ചാണ്?
ഏഴു ഘടകങ്ങളിൽ അഥവാ സപ്താംഗങ്ങളിൽ രാജ്യം നിലനിൽക്കുന്നതെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ശിശു നാഗരാജവംശത്തിലെ രാജാവ് ആര്?