മഗധയിലുണ്ടായ കഴിവുറ്റ ഭരണാധികാരികൾക്കുള്ള ഉദാഹരണങ്ങൾ എന്തൊക്കെയാണ്?Aവിക്രമാദിത്യൻ, മനുBബിംബിസാരൻ, അജാതശത്രുCചന്ദ്രഗുപ്തൻ, മഹാപദ്മനന്ദൻDസുശുവേണൻ, ഭോജൻAnswer: B. ബിംബിസാരൻ, അജാതശത്രു Read Explanation: ഗംഗയും അതിൻ്റെ പോഷകനദികളും ചരക്ക് ഗതാഗതസൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു. ബിംബിസാരൻ, അജാതശത്രു തുടങ്ങിയ കഴിവുറ്റ ഭരണാധികാരികളും മഗധയിൽ ഉണ്ടായിരുന്നു. Read more in App