App Logo

No.1 PSC Learning App

1M+ Downloads
വൻകര ഭൂവൽക്കത്തിന് പർവത പ്രദേശത്ത് ഏകദേശം എത്ര കിലോമീറ്റർ കനമുണ്ട്

A50

B60

C70

D80

Answer:

C. 70

Read Explanation:

  • ഭൂവൽക്കത്തിന് വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.

  • വൻകര ഭൂവൽക്കത്തിനാണ് കനം കൂടുതൽ.


Related Questions:

ഏറ്റവും ആഴമുള്ള ഖനിയുടെ താഴ്ച ഏകദേശം എത്ര കിലോമീറ്റർ ആണ്?
മിസോസ്ഫിയർ അന്തരീക്ഷത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?
മാന്റിൽ (Mantle) സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?
അസ്തനോസ്ഫിയറിന് താഴെയുള്ള ഭാഗം ഏത് അവസ്ഥയിൽ കാണപ്പെടുന്നു?
സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം എത്ര?