Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പിരിച്ചെഴുതിയതിൽ ശരിയേത്?

Aകേട് + തു = കേട്ടു

Bകല്ല് + മദം = കന്മദം

Cധനം + തെ =ധനത്തെ

Dകൺ + നീർ = കണ്ണീർ

Answer:

D. കൺ + നീർ = കണ്ണീർ

Read Explanation:

  • കൺ + നീർ = കണ്ണീർ

  • കേൾ + തു = കേട്ടു


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത് ?
പ്രത്യുപകാരം പിരിച്ചെഴുതുക
'അലയാഴി' എന്ന പദം പിരിച്ചെഴുതിയാൽ
വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് ?
പിരിച്ചെഴുതുക - പടക്കളം :