Challenger App

No.1 PSC Learning App

1M+ Downloads
കേമൻ പിരിച്ചെഴുതുക:

Aകേമം + അൻ

Bകേ + അൻ

Cകേമം + അവൻ

Dകേമം + ആൻ

Answer:

B. കേ + അൻ

Read Explanation:

  • ദിക് + ജയം = ദിഗ്ജയം
  • പിതൃ + ആജ്ഞ = പിത്രാജ്ഞ
  • പൊൻ + കതിർ = പൊൽക്കതിർ
  • കല് + മദം = കന്മദം
  • കൈ + ആമം = കൈയാമം

Related Questions:

തിരുമുൽക്കാഴ്ച എന്ന പദം പിരിച്ചെഴുതുക
' സുഷുപ്തി ' - ഈ പദം എങ്ങനെ ഘടകങ്ങളായി പിരിക്കാം ?
പിരിച്ചെഴുതുക : വെൺതിങ്കൾ
പിരിച്ചെഴുതുക - സതീച്ഛ
വരികെടോ - പിരിച്ചെഴുതുക.