കണ്ടില്ല എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ ?Aകണ്ട് + ഇല്ലBകണ്ടു + ഇല്ലCകൺ + ഇല്ലDകണ്ടു + വില്ലAnswer: B. കണ്ടു + ഇല്ല Read Explanation: കണ്ടു + ഇല്ല = കണ്ടില്ലഇവിടെ 'കണ്ടു' എന്ന പദത്തിലെ 'ഉ' എന്ന സ്വരവും 'ഇല്ല' എന്ന പദത്തിലെ 'ഇ' എന്ന സ്വരവും ചേർന്ന് 'ഉ' ലോപിച്ച് 'കണ്ടില്ല' എന്ന് രൂപപ്പെടുന്നു. ഇത് മലയാള വ്യാകരണത്തിലെ ലോപസന്ധിക്ക് ഉദാഹരണമാണ്. Read more in App